പ്രവർത്തന മേഖലകൾ
പ്രവാസി പുനരധിവാസം- പ്രവാസികളുടെ നാനാവിധത്തിലുള്ള പ്രശ്നങ്ങൾ പഠിക്കാനും സാധ്യമാകുന്ന പരിഹാരം കണ്ടെത്താനുമുള്ള ഒരുക്കത്തിലാണ് പ്രവാസി വെൽഫെയർ ഫോറം.
അംഗമാകാം
പ്രവാസലോകത്തുള്ള മലയാളി സമൂഹത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിച്ച പൊതുവേദിയാണ് പ്രവാസി വെല്‍ഫെയര്‍ ഫോറം….