പ്രവാസികളെ തിരിച്ചു കൊണ്ടുവരൽ വേഗത്തിലാക്കണം. വിമാന കൂലി സർക്കാർ വഹിക്കണം. വെൽഫെയർ പാർട്ടി

തിരുവനന്തപുരം. ഇന്ത്യയിലേക്കു തിരികെ വരാൻ പേര് റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളെ തിരിച്ചു കെണ്ടുവരാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു.
ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി പ്രയാസപ്പെടുന്നവരും രോഗികളും ഗർഭണികളുമടക്കമുള്ളവർ കടുത്ത പ്രയാസത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇക്കാര്യത്തിൽ ഇപ്പോഴും

പ്രവാസി ധനസഹായം. വിമാന ടിക്കറ്റ് നിർബന്ധമല്ല.

ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ്

നോർക്ക വിദേശ പ്രവാസി രജിസ്ട്രേഷൻ 3.8ലക്ഷം

കോവിഡ് ലോക്ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം മൊത്തം അഞ്ചു ലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളിൽനിന്നായി 379672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്നായി 120887 പേരും

പ്രവാസികളെ ചേർത്തു പിടിക്കുന്നു സർക്കാരിനൊപ്പം പ്രവാസി വെൽഫെയർ ഫോറം.

നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ രജിസ്റ്റർ ചെയ്യാൻ വേണ്ടി നോർക്കയുടെ ലിങ്ക് ക്ലിക്ക് ചെയ്യുക.ഗർഭിണികൾ, കുട്ടികൾ, വയോജനങ്ങൾ, വിസ നഷ്ടപ്പെട്ടവർ തുടങ്ങിയവർക്ക് മുൻഗണന. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്ക് .

പ്രയാസപ്പെടുന്ന പ്രവാസികൾക്കും നാട്ടിലെ അവരുടെ

പ്രവാസി രജിസ്‌ട്രേഷൻ ആരംഭിച്ചു

മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. നോർക്കയുടെ www.registernorkaroots.org  എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
മറ്റ് സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർ, കേരളത്തിലെ വിദഗ്ധ ചികിത്സയക്ക് രജിസ്റ്റർ ചെയ്യുകയും തീയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ

പ്രവാസി കേരളീയരുടെ ക്ഷേമത്തിനായി എന്നും…

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളർച്ചയിൽ പ്രവാസികളുടെ സംഭാവന വിസ്മരിക്കാനാകാത്തതാണ്. പ്രവാസികൾക്കായി സമയബന്ധിത സേവനങ്ങളും സൗകര്യങ്ങളും അവരുടെ ക്ഷേമവും ഉറപ്പു വരുത്തുകയെന്നതാണ് നോർക്ക റൂട്ട്സിന്റെ പ്രധാന ലക്ഷ്യം, കൂടാതെ പ്രവാസികളുടെ അനുഭവസമ്പത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതും ഈ സർക്കാരിന്റെ മുഖ്യലക്ഷ്യങ്ങളിൽ

പ്രവാസി ഐഡി കാർഡ് / സ്റ്റുഡന്‍റ് ഐഡി കാര്‍ഡ്

നിങ്ങൾ ഇന്ത്യക്ക് പുറത്ത് ജോലിയുള്ളവരാണോ? പ്രവാസി ഐഡി കാർഡിനായി അപേക്ഷിച്ചിട്ടുണ്ടോ? ഗവൺമെന്റിന്റെ ഒട്ടനവധി ആനൂകൂല്യങ്ങൾ ഈ കാർഡിലൂടെ നിങ്ങൾക്കു ലഭ്യമാണ്. ഇന്നു തന്നെ അപേക്ഷിക്കൂ…

പ്രവാസി ഇൻഷുറൻസ്

കേരള സർക്കാരുമായി പ്രവാസികളെ ബന്ധിപ്പിക്കുന്ന ഏറ്റവും സുതാര്യമായ മാർഗ്ഗം. എക്കാലത്തും നോർക്ക റൂട്ട്സിലൂടെ ലഭ്യമാകുന്ന വിവിധ പ്രവാസി സഹായ പദ്ധതികൾ ലഭിക്കാൻ ഈ കാർഡിലൂടെ പ്രവാസികൾ അർഹരാകുന്നു

Pravasi Vote Time Extension Request

ഇലക്ഷന്‍ കമ്മീഷനോടുള്ള അപേക്ഷ,

പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം നവംബര്‍ 15 ന് തീരുകയാണല്ലോ. പക്ഷെ, പ്രവാസികളില്‍ നിന്ന് വലിയൊരു വിഭാഗം ആളുകള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍, ഇലക്ഷന്‍ കമ്മീഷനിനോട് അതിന്‍റെ കാലാവധി നീട്ടിതരുവാനുള്ള അപേക്ഷ ഈമെയിലായി അയക്കുവാന്‍ താഴെയുള്ള ലിങ്കില്‍