പ്രവാസികളെ ചേർത്തു പിടിക്കുന്നു സർക്കാരിനൊപ്പം പ്രവാസി വെൽഫെയർ ഫോറം.

നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ രജിസ്റ്റർ ചെയ്യാൻ വേണ്ടി നോർക്കയുടെ ലിങ്ക് ക്ലിക്ക് ചെയ്യുക.ഗർഭിണികൾ, കുട്ടികൾ, വയോജനങ്ങൾ, വിസ നഷ്ടപ്പെട്ടവർ തുടങ്ങിയവർക്ക് മുൻഗണന. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്ക് .

പ്രയാസപ്പെടുന്ന പ്രവാസികൾക്കും നാട്ടിലെ അവരുടെ കുടുംബാംഗങ്ങൾക്കും ഒരു കൈത്താങ്ങ്.സർക്കാർ സഹായങ്ങൾ ലഭ്യമാക്കാൻ പ്രവാസി വെൽഫെയർ ഫോറം ജില്ലാ ഹെൽപ്പ് ലൈൻ വഴി സമ്പൂർണ്ണ പിന്തുണ

നോർക്ക ധനസഹായം:

കോവിഡ് പോസിറ്റീവ് ആയ നോർക്ക ക്ഷേമനിധി അംഗങ്ങൾക്ക് 10,000 രൂപ അടിയന്തര സഹായം.

സാന്ത്വന പദ്ധതിപ്രകാരം ചികിത്സാസഹായം.

ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ.

അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി : ഏപ്രിൽ 30

വിശദവിവരങ്ങൾക്ക്‌ www.norkaroots.org