പ്രവാസികളെ തിരിച്ചു കൊണ്ടുവരൽ വേഗത്തിലാക്കണം. വിമാന കൂലി സർക്കാർ വഹിക്കണം. വെൽഫെയർ പാർട്ടി
തിരുവനന്തപുരം. ഇന്ത്യയിലേക്കു തിരികെ വരാൻ പേര് റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന പ്രവാസികളെ തിരിച്ചു കെണ്ടുവരാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു.
ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി പ്രയാസപ്പെടുന്നവരും രോഗികളും ഗർഭണികളുമടക്കമുള്ളവർ കടുത്ത പ്രയാസത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇക്കാര്യത്തിൽ ഇപ്പോഴും