മറ്റു സഹായങ്ങൾ

പ്രവാസികൾക്ക് സൗജന്യ നിയമ ഉപദേശവും ,സഹായവും നൽകാനുള്ള വേദിയാണ് ലീഗൽ ഹെൽപ് ഡെസ്ക്.

പ്രവാസികളുടെ തൊഴിൽ, പാസ്പോർട്ട്, വിസ ,സ്പോൺസറുമായുള്ള തർക്കം യാത്ര , കട ബാധ്യത , തൊഴിൽ തർക്കം, കെട്ടിട വാടക തർക്കം, കുടുംബ  തർക്കം മുതലായ നിയമപ്രശ്നങ്ങൾക്ക്‌ സഹായം ആവശ്യമുള്ളവർ ഇവിടെ രജിസ്റ്റർ ചെയ്യുക