പ്രവാസികൾക്ക് നോർക്ക വഴി ധന സഹായം

ലോക്ക് ഡൗൺ കാരണം വിദേശത്തേക്ക് മടങ്ങാനാവാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് നോർക്ക വഴി ധനസഹായം ലഭിക്കും. അപേക്ഷകൾ ഓൺലൈനിൽ ഇപ്പോൾ സമർപ്പിക്കാം

  • ആവശ്യമായ രേഖകൾ (PDF,JPEG)
  • പാസ്പോർട്ട് കോപ്പി (Front & Address page)
  • വിസ കോപ്പി/ഐഡി
  • എയർപോർട്ട് ൽ ഇറങ്ങിയ ഡേറ്റ് സഹിതമുളള പാസ്പോർട്ട് പേജ് / ടിക്കറ്റ്
  • ബാങ്ക് പാസ്ബുക്ക് ഫ്രണ്ട് പേജ്
  • ഫോട്ടോ
  • പിന്നെ നമ്മുടെ പേർസണൽ ഡാറ്റയും പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം

ലിങ്ക്: Go to application link

നോർക്ക ധനസഹായം:

  • കോവിഡ് പോസിറ്റീവ് ആയ നോർക്ക ക്ഷേമനിധി അംഗങ്ങൾക്ക് 10,000 രൂപ അടിയന്തര സഹായം.
  • സാന്ത്വന പദ്ധതിപ്രകാരം ചികിത്സാസഹായം.
  • ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ.