കൗൺസിലിംഗ്
ലോക് ഡൗൺ കൗൺസിലിംങ്ങ് സെൻറർ
ദീർഘകാലത്തെ ലോക് ഡൗൺ മൂലമുണ്ടായ മാനസിക സംഘർഷങ്ങൾ ദൂരീകരിക്കാൻ വ്യക്തികൾക്കും കുടുംബങ്ങൾക്കും ഓൺലൈൻ കൗൺസിലിംഗ് സൗകര്യമൊരുക്കി പ്രവാസി വെൽഫെയർ ഫോറം . സ്ത്രീകൾക്ക് മാത്രമായി പ്രത്യേക വനിതാ കൗൺസിലറുടെ സേവനവും
ലഭ്യമാണ്.
കൗൺസിലിംങ്ങ് ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പറുകൾ
സമയം | ഫോൺ നമ്പർ |
---|---|
രാവിലെ 11 മുതൽ രാത്രി 8 മണിവരെ | +91 8129242990 / +91 9747568828 / +91 9567278363, |
വനിതകൾ, കുട്ടികൾ മാത്രം . ഉച്ച 2 മുതൽ വൈകു. 6 വരെ | +91 9656776298 |
ഇവിടെ രജിസ്റ്റർ ചെയ്യുക